പരിപാടികൾ ഇന്ന്​

മാനവീയം വീഥി: പി. ഭാസ്കരൻ പ്രതിമ അനാച്ഛാദനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 6.00 എ.കെ.ജി ഹാൾ: കേരള സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷ​െൻറ വാർഷിക സമ്മേളനം ഉദ് ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 11.20 കണിയാപുരം പള്ളിനട: െഎഡിയൽ സെൻട്രൽ ചാരിറ്റബിൾ ട്രസ്റ്റ് ഒാഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മതപ്രഭാഷണം. പ്രഭാഷകൻ ഷമീർ ദാരിമി കൊല്ലം -വൈകു. 7.00 വി.ജെ.ടി ഹാൾ: കാൾ മാർക്സി​െൻറ 200ാം ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന പുസ്തകമേളയിൽ പുസ്തകപ്രകാശനം മന്ത്രി തോമസ് െഎസക് -വൈകു. 4.00 ചന്ദ്രശേഖരൻനായർ സ്റ്റേഡിയം: സൈൻറ് പ്രിൻറിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ഇ.പി. ജയരാജൻ എം.എൽ.എ -രാവിലെ 10.00 മെഡിക്കൽ കോളജ് ഗ്രൗണ്ട്: നഴ്സസ് വാരാഘോഷത്തി​െൻറ ഭാഗമായി നടക്കുന്ന കായികമത്സരങ്ങൾ ഉദ്ഘാടനം ടി.പി. ദാസൻ -രാവിലെ 8.00 മാസ്ക്കറ്റ് ഹോട്ടൽ: കെ.എഫ്.സിയുടെ ആഭിമുഖ്യത്തിൽ സമ്മേളനം -രാവിലെ 10.00 തിരുവനന്തപുരം രാജേശ്വരി ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് സ​െൻറർ ഹാൾ: റെഡ്ക്രോസ് ദിനാചരണം ഉദ്ഘാടനം എൻ. ശക്തൻ -ഉച്ചക്ക് 12.00 പഞ്ചായത്ത് ഡയറക്ടറേറ്റിന് മുന്നിൽ: കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന നേതാക്കളുടെ കൂട്ട ഉപവാസം ഉദ്ഘാടനം രമേശ് ചെന്നിത്തല -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.