സ്വാഗത്​ നഗർ ​െറസിഡൻറ്​സ്​ അസോസിയേഷ​െൻറ 2018^19ലെ പൊതു​േയാഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു

സ്വാഗത് നഗർ െറസിഡൻറ്സ് അസോസിയേഷ​െൻറ 2018-19ലെ പൊതുേയാഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു തിരുവനന്തപുരം: കല്ലാട്ടുമുക്ക് സ്വാഗത് നഗർ െറസിഡൻറ്സ് അസോസിയേഷ​െൻറ 2018-19ലെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. കൗൺസിലർ ഗീതാകുമാരി യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറായി ഇ. ഫൈസൽ ലബ്ബയെയും ജനറൽ സെക്രട്ടറിയായി എം. നജീബിനെയും ട്രഷററായി എം. മുഹമ്മദ് കാസിമിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.