വി.എസ്​. ​െഎശ്വര്യയുടെ ചിത്രപ്രദർശനം 17 മുതൽ

തിരുവനന്തപുരം: വി.എസ്. െഎശ്വര്യയുടെ ചിത്രപ്രദർശനം ഈ മാസം 17 മുതല്‍ 19 വരെ മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും. 17ന് രാവിലെ 10.30ന് മന്ത്രി പ്രഫ: സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ പ്രദര്‍ശനമുണ്ടാവും. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായ ഐശ്വര്യയുടെ ആദ്യത്തെ ചിത്രപ്രദര്‍ശനമാണിത്. പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ മുതല്‍ ജീവിതത്തി​െൻറ പല രൂപങ്ങളും ചിത്രശേഖരത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.