തിരുവനന്തപുരം: ലോക റെഡ്ക്രോസ് ദിനാചരണത്തിെൻറ ഭാഗമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ സാമൂഹിക മേഖലയിലെ സംഘടനക്കുള്ള ഇൗ വർഷത്തെ അവാർഡ് രാജേശ്വരി ഫൗേണ്ടഷൻ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് നൽകാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി ആർ. ജയകുമാർ അറിയിച്ചു. റെഡ്േക്രാസ് സ്ഥാപകൻ ജീൻ ഹെൻട്രി ഡ്യൂനൻറിെൻറ ജന്മദിനമായ മേയ് എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന റെഡ്ക്രോസ് ദിനാചരണ പരിപാടിയിൽ മുൻ സ്പീക്കർ എൻ. ശക്തൻ അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.