ഫാഷിസത്തിനെതിരെ മതേതരകക്ഷികൾ ഒന്നിക്കണം ^കടയ്​ക്കൽ അബ്​ദുൽ അസീസ്​ മൗലവി

ഫാഷിസത്തിനെതിരെ മതേതരകക്ഷികൾ ഒന്നിക്കണം -കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി തിരുവനന്തപുരം: ഫാഷിസം ഇന്ത്യൻ ഭരണഘടനയെ നശിപ്പിക്കുമെന്നും അതിനെതിരെ മേതതരകക്ഷികൾ അഭിപ്രായവ്യത്യാസം മറന്ന് ഒന്നിക്കണമെന്നും ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് ഫെഡറേഷൻ ജില്ലാ വർക്കിങ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് മൗലവി അധ്യക്ഷതവഹിച്ചു. ജമാഅത്ത് ഫെഡറേഷൻ ജനറൽ െസക്രട്ടറി കരമന മാഹീൻ, എം.എം. ബാവ മൗലവി ആലുവ, പുല്ലമ്പാറ എം.എ. താജ് അരുഡിയിൽ, എം. അബ്ദുൽ സലാം പനവൂർ, ലിയാക്കത്തലി ഖാൻ പനച്ചമൂട്, എം.യു. അബ്ദുൽ സലാം മൗലവി കണിയാപുരം, ഷിറാസ് ഖാൻ പനച്ചമൂട്, അബ്ദുൽ ഖരീം ഹാജി, എ.എം. ഹനീഫ കണിയാപുരം, വണ്ടിപ്പുര സുലൈമാൻ, എസ്. സൈനലാബ്ദീൻ മൗലവി, പാപ്പനംകോട് മുന്ന, എം. ഷാഹുൽ ഹമീദ് കരമന, വാമനപുരം താഹിർ, ഷറഫുദ്ദീൻ മണക്കാട്, എസ്. ബഷീർ, മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.