ചെസ്​ പരിശീലനം ​

തിരുവനന്തപുരം: ജില്ല ചെസ് അസോസിയേഷ​െൻറ അംഗീകാരേത്താടെ ട്രിവാൻഡ്രം ചെസ് അക്കാദമി അഞ്ച് മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായി സായാഹ്ന ചെസ് പരിശീലനം ആരംഭിക്കുന്നു. വൈകീട്ട് നാല് മുതൽ ആറ് വരെ ആഴ്ചയിൽ നാല് ദിവസം ക്ലാസ് ഉണ്ടായിരിക്കും. ഫോൺ: 9048643887.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.