എ.ഐ.എസ്​.എഫ് ജില്ലാ സമ്മേളനം 23 മുതൽ ആറ്റിങ്ങലിൽ

ആറ്റിങ്ങൽ: എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം മേയ് 23 മുതൽ 29 വരെ ആറ്റിങ്ങലിൽ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം ആറ്റിങ്ങൽ സി.പി.ഐ മണ്ഡലം കമ്മിറ്റി ഒാഫിസിൽ നടന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം യോഗം ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി രക്ഷാധികാരികളായി എൻ. രാജൻ, മനോജ് ബി. ഇടമന, വി. ശശി എം.എൽ.എ, പി.ആർ. രാജീവ്, ടി. ടൈറ്റസ്, കെ. തമ്പി, ഇ.എം. റഷീദ് എന്നിവരെയും ചെയർമാനായി സി.എസ്. ജയചന്ദ്രനെയും കൺവീനറായി അവനവഞ്ചേരി രാജുവിനെയും തെരഞ്ഞെടുത്തു. 51 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും 251 അംഗ ജനറൽ കമ്മിറ്റിയെയും സംഘാടക സമിതി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.