ക്രിക്കറ്റ് ടൂർണമെൻറ്​ ആരംഭിച്ചു

കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് നെൽസൺ മണ്ടേല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമ​െൻറ് ആരംഭിച്ചു. പോങ്ങ നാട് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമ​െൻറ് തിങ്കളാഴ്ച അവസാനിക്കും. 5001 രൂപയാണ് ഒന്നാം സമ്മാനം. ഉപജില്ലാ സ്കൂൾ യൂനിഫോം വിതരണം കിളിമാനൂർ: കിളിമാനൂർ വിദ്യാഭ്യാസ ഉപ ജില്ലാതല സൗജന്യ സ്കൂൾ യൂനിഫോം, പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30 ന് കിളിമാനൂർ ബി.ആർ.സിയിൽ നടക്കുമെന്ന് അസി. വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.