നാളെ വൈദ്യുതി മുടങ്ങും

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന പാലാംകോണം, കുടവൂര്‍ക്കോണം, കല്ലൂര്‍കോണം, തൊപ്പിച്ചന്ത, തൊട്ടിക്കല്ല്, പന്തുകളം, ചെഞ്ചേരികോണം, വലിയവിള, ചെറുവള്ളിക്കോണം, പറങ്കിമാംവിള, ചാത്തന്‍പാറ, ചാത്തന്‍പാറ പമ്പ്, കൊച്ചുവിള തുടങ്ങിയ സ്ഥലങ്ങളില്‍ 11 കെ.വി. ലൈനില്‍ തട്ടിനില്‍ക്കുന്ന വൃക്ഷ ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിനാല്‍ ഏഴിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.