എൻ.ജി.ഒ സംഘ്​ സെക്ര​േട്ടറിയറ്റ്​ മാർച്ച്​ നടത്തി

തിരുവനന്തപുരം: കേരളത്തിലെ സർവിസ് മേഖലയിൽ ക്ലാസ് േഫാർ ജീവനക്കാേരാട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ കേരള എൻ.ജി.ഒ സംഘ് സെക്രേട്ടറിയറ്റ് മാർച്ച് നടത്തി പ്രതിഷേധിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡൻറ് പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘടനം ചെയ്തു. എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ഗസറ്റഡ് ഒാഫിസേഴ്സ് സംഘ് സംസ്ഥാന പ്രസിഡൻറ് ബി. ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി ആർ. ശ്രീകുമാരൻ എന്നിവർ സംസാരിച്ചു. കാപ്ഷൻ files/sat/tvc photos/ngo.jpg ക്ലാസ് ഫോർ ജീവനക്കാരോടുള്ള അവഗണനക്കെതിരെ കേരള എൻ.ജി.ഒ സംഘ് നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.