അഭിനന്ദിച്ചു

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് സർക്കാർ മെഡിക്കൽ കോളജുകളിലെ റേഡിയോതെറപ്പി വിഭാഗം അർബുദ ചികിത്സക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റുമെന്നും സർജിക്കൽ ഒാേങ്കാളജി വിഭാഗം ആരംഭിക്കുമെന്നും പ്രഖ്യാപിച്ച ആരോഗ്യ മന്ത്രിയെയും ഇടതു സർക്കാറിനെയും മെഡിക്കൽ എജുക്കേഷൻ റിട്ടയേർഡ് എംപ്ലോയീസ് വെൽഫെയർ സമിതി ജനറൽ സെക്രട്ടറി പി. മുരളിമോഹൻ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.