വനിതാ കമീഷൻ അദാലത്​ 9,10 തീയതികളിൽ

തിരുവനന്തപുരം: വനിതാ കമീഷ​െൻറ അദാലത് ഈമാസം ഒമ്പത്, പത്ത് തീയതികളിൽ നടക്കും. ഒമ്പതിന് രാവിലെ 10 മുതൽ പൊലീസ് െട്രയിനിങ് കോളജിന് സമീപത്തെ പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിലും പത്തിന് രാവിലെ 10 മുതൽ നെടുമങ്ങാട് മുനിസിപ്പൽ മിനി ടൗൺഹാളിലുമാണ് അദാലത് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.