പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ ഫലം പത്തിന്​ *പരീക്ഷാ പാസ്​ബോർഡ്​ യോഗം ഇന്ന്​

തിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം മേയ് പത്തിന് പ്രസിദ്ധീകരിക്കും. പരീക്ഷാ പാസ്ബോർഡ് യോഗം ശനിയാഴ്ച നടക്കും. രാവിലെ 11ന് ഹയർ സെക്കൻഡറി ഡയറക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലാണ് ഫലപ്രഖ്യാപന തീയതി ഒൗദ്യോഗികമായി തീരുമാനിക്കുക. രണ്ടാംവർഷ വി.എച്ച്.എസ്.ഇ ഫലവും പത്തിന് പ്രസിദ്ധീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.