പോസ്​റ്റ്​ ഓഫിസിൽ മോഷണം: അയ്യായിരം രൂപ കവർന്നു

നെടുമങ്ങാട്: പഴകുറ്റി പോസ്‌റ്റോഫിസിൽ മോഷണം. അയ്യായിരം രൂപ കവർന്നു. ബുധനാഴ്ച രാത്രി പോസ്റ്റോഫിസി​െൻറ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. കലക്ഷൻ തുകയായ അയ്യായിരത്തിലധികം രൂപയാണ് മോഷണം പോയത്. നെടുമങ്ങാട് സി.ഐ സുരേഷ്‌കുമാർ അന്വേഷണം ആരംഭിച്ചു. വിരളടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.