എസ്.എസ്.എൽ.സി പരീക്ഷയിൽ കെ.ടി.സി.ടി സ്കൂളിന് നൂറുമേനി

കല്ലമ്പലം: തുടർച്ചയായി പതിനാറാംതവണയും നൂറുശതമാനം വിജയം കൈവരിച്ച് കെ.ടി.സി.ടി സ്കൂൾ ചരിത്രമെഴുതി. പരീക്ഷയെഴുതിയ 181 പേരെയും വിജയിപ്പിച്ചാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്. 37 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ (യഥാക്രമം) അബ്ദുൽ റഹുമാൽ എ, ആദിത്യ എസ്, ആദിത്യ എച്ച്, ആഫിയ എസ്, അഫ്സാന എ, അജ്മി ഷിഹാബ്. എസ്.ആർ, അമാന ജെ, അഞ്ജന ശ്രീകുമാർ, ആഷിക് .എസ്, ആസിഫ് ജലാൽ, ആസിഫ് നവാസ്, അസ്ന എസ്, അശ്വിൻ എം.ആർ, ആവണി എ.എസ്, ദേവിക ഡി, ദേവു ഷൈൻ, ഫായിസ് യൂസുഫ്, ഫാത്തിമ ഫൈസൽ, ഫാത്തിമ എൻ.എസ്, ഫാത്തിമ ഷഹാബുദീൻ, ഫാത്തിമ എൻ.എസ്, ഫാത്തിമ ഷഹാബുദ്ദിൻ, ഫാത്തിമ എൻ, ജീന ജെ, ജിതിൻ രാജ് ജെ.എസ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അജ്മൽ, മുഹമ്മദ് അൻഹാസ്, നബീൽ എൻ, റമീസാ റാഫി, റാസി എസ്, റിംഹാരിസ്, സൽമ ജാസിം, സെൽമി എൻ.എസ്, സ്നേഹ എ, സുബ്ഹാന കെ, തസ്ലിമ എച്ച്, തസ്ലിമ എ, തീർഥ ഡി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.