പരിപാടികൾ ഇന്ന്

മാനവീയം വീഥി: ആർട്ട് ഡീ ടൂർ ഫ്ലാഗ് ഓഫ് -മന്ത്രി കടകംപള്ളി സുരേന്ദ്രൻ -രാവിലെ 8.00 പുത്തരിക്കണ്ടം മൈതാനം: കാർഷികമേള -ഉദ്ഘാടനം സുരേഷ് ഗോപി എം.പി -വൈകു. 4.00 ഭാരത് ഭവൻ: നൃത്തനൃത്യങ്ങളും സംഗീതവും കളരിപ്പയറ്റും നാടകസാധ്യതകളും ഉൾപ്പെടുത്തിയുള്ള ദൃശ്യാവിഷ്കാരം 'ഭൂമി' -വൈകു. 6.30 കേരള സ്റ്ററ്റ് സെൻട്രൽ ലൈബ്രറി: സമ്മർ ക്യാമ്പിൽ മനു പൂജപ്പുരയുടെ മാജിക് അനുഭവങ്ങൾ -രാവിലെ 10.30 പ്രസ് ക്ലബ്: റഷീദ് ചുള്ളിമാനൂരി​െൻറ പുസ്തക പ്രകാശനം -വൈകു. 4.00 പട്ടം മുണ്ടശ്ശേരി ഹാൾ: സംഘചിത്രയുടെ ചലച്ചിത്ര പ്രദർശനം -'ലൈക്ക് ഫാദർ, ലൈക്ക് സൺ' (ജപ്പാൻ) വൈകു. -6.00 ട്രിവാൻഡ്രം ഹോട്ടൽ: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിക്കുന്നു -മന്ത്രി കെ. രാജു- വൈകു. 4.00 കെ.എസ്.ടി.എ ഹാൾ: ജലസേചന-ജലസംരക്ഷണ കൺവെൻഷൻ-ഉദ്ഘാടനം ഇ.പി. ജയരാജൻ എം.എൽ.എ -രാവിലെ 10.00 അട്ടക്കുളങ്ങര സീമാറ്റ് ഗെസ്റ്റ് ഹൗസ്: മല‍യാളം ഉപശീർഷക ശിൽപശാല - ഉദ്ഘാടനം സംവിധായകൻ കമൽ -രാവിലെ 10.00 നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാൾ: കവിയരങ്ങ് ഉദ്ഘാടനം മുരുകൻ കാട്ടാക്കട -വൈകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.