ബാലരാമപുരം ഹൈസ്കൂളിന് നേട്ടം

ബാലരാമപുരം: ശതാബ്ദിയുടെ നിറവിലുള്ള ബാലരാമപുരം ഹൈസ്കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ചനേട്ടം. ആറു കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചതായി ഹെഡ്മിസ്ട്രസ് എന്‍.എസ്. ബെറ്റി അറിയിച്ചു. എ. അല്‍സ, ആന്‍സി ജോണി, വി.എസ്. ജയലക്ഷ്മി, ബി.എം. ലക്ഷ്മി, എസ്. നീതു, ആര്‍.ജി. രാഗിത എന്നിവര്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. ബി.എസ് ആരതിക്കും എം.ആര്‍. രമ്യക്കും ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം രണ്ടു കുട്ടികള്‍ക്കാണ് എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.