അധ്യാപകരുടെ ത്രിദിന സത്യഗ്രഹം ​ഇന്നുമുതൽ

തിരുവനന്തപുരം: ഇടത് സർക്കാറി​െൻറ അധ്യാപകദ്രോഹ നടപടികൾക്കെതിരെ കെ.പി.എസ്.ടി.എ സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് നടയിൽ ത്രിദിന സത്യഗ്രഹം വ്യാഴാഴ്ച ആരംഭിക്കും. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.