തിരുവനന്തപുരം: സ്‌കോള്‍ കേരള മുഖേന 2016---18 ബാച്ചില്‍ ഹയര്‍ സെക്കൻഡറി ഓപണ്‍ റെഗുലര്‍ വിഭാഗത്തില്‍ ഒന്ന്, അഞ്ച്, ഒമ്പത്, 39 എന്നീ വിഷയ കോമ്പിനേഷനുകളില്‍ പഠനം പൂര്‍ത്തിയാക്കിയ അര്‍ഹരായ വിദ്യാർഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് വിതരണംചെയ്യും. തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി തുക കൈപ്പറ്റണമെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു. വനഗവേഷണ സ്ഥാപനത്തില്‍ താൽക്കാലിക ഒഴിവ് തിരുവനന്തപുരം: വനഗവേഷണ സ്ഥാപനത്തില്‍ 2023 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതികളിൽ ഒരു റിസര്‍ച് അസോസിയേറ്റിെൻറയും ഒരു പ്രോജക്ട് ഫെല്ലോയുടെയും താൽക്കാലിക ഒഴിവുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തിന് വന ഗവേഷണ സ്ഥാപനത്തിെൻറ തൃശൂര്‍ പീച്ചിയിലുള്ള ഓഫിസില്‍ വാക്-ഇന്‍ ഇൻറര്‍വ്യൂ നടത്തും. വെബ്‌സൈറ്റ്: www.kfri.res.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.