എഫ്.ഐ.ടി.യു മേയ്​ദിന റാലി

add.. mayday എഫ്.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ്ദിന റാലി സംഘടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ റാലി സമാപിച്ചു. എഫ്.ഐ.ടി.യു ദേശീയ സമിതി അംഗം സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.കെ. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം സ്വാഗതവും മത്സ്യത്തൊഴിലാളി സംസ്ഥാന വൈസ് പ്രസിഡൻറ് സലിം ഞാറയിൽകോണം സമാപനവും നിർവഹിച്ചു. പ്രസ്ക്ലബിന് മുന്നിൽനിന്ന് ആരംഭിച്ച റാലിക്ക് ജയൻ കുന്നൻപാറ, ജോസഫ് പലേരി, ഫാത്തിമ നവാസ്, ബഷീർ വഞ്ചുവം, അൽഹാജ്, സലാഹുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.