മഅ്ദനിക്ക് നീതി ലഭ്യമാക്കണം ^ജംഇയ്യതുൽ ഉലമ

മഅ്ദനിക്ക് നീതി ലഭ്യമാക്കണം -ജംഇയ്യതുൽ ഉലമ തിരുവനന്തപുരം: അബ്ദുന്നാസിർ മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നെടുമങ്ങാട് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡൻറ് എസ്.എച്ച്. ത്വാഹിർ മൗലവി അധ്യക്ഷത വഹിച്ചു. വർക്കിങ് കമ്മിറ്റി അംഗം കെ.എച്ച്. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. പുലിപ്പാറ റഹുമത്തുല്ലാ മൗലവി, പുലിപ്പാറ സുലൈമാൻ മൗലവി, മുണ്ടക്കയം ഹുസൈൻ മൗലവി, മാണിക്കൽ നിസാറുദ്ദീൻ മൗലവി, തൊളിക്കോട് മുഹിയുദ്ദീൻ മൗലവി, പള്ളിക്കൽ ഷറഫുദ്ദീൻ മൗലവി, മുഹമ്മദ്ഷാ മന്നാനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പുലിപ്പാറ റഹ്മത്തുല്ല മൗലവി (പ്രസി.), മുത്തുക്കോയ തങ്ങൾ, നാസിമുദ്ദീൻ മൗലവി (വൈ. പ്രസി), തൊളിക്കോട് മുഹിയുദ്ദീൻ മൗലവി (ജന. സെക്ര.), ഷിറാസി ബാഖവി, ഷാഫി റഷാദി (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.