ഷോർട്ട് ഫിലിം ശിൽപശാല: തീയതിയിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡും സംസ്ഥാന ഫിലിം ഡെവലപ്‌മ​െൻറ് കോർപറേഷനും സംയുക്തമായി മേയ് നാലു മുതൽ ഒമ്പതുവരെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സംഘടിപ്പിക്കാനിരുന്ന ഷോർട്ട് ഫിലിം ശിൽപശാല സാങ്കേതിക കാരണങ്ങളാൽ മേയ് ഏഴുമുതൽ 12 വരെയുള്ള തീയതികളിലേക്ക് മാറ്റി. ശിൽപശാലയിൽ പങ്കെടുക്കാൻ െതരഞ്ഞെടുത്ത വ്യക്തികൾ 2018 മേയ് ഏഴിന് രാവിലെ ഒമ്പതു മണിക്ക് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.