പരിപാടികൾ ഇന്ന്​

ടാഗോൾ തിയറ്റർ: യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന 'ആർട്ട് ഡി ടൂർ' ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -വൈകു. 5.30 'ബാങ്ക് എംപ്ലോയീസ് ഹാൾ' ധനമേഖലാ സ്വാതന്ത്ര്യ സംരക്ഷണ യോഗം വൈകു. 5.00 ആറ്റിങ്ങൽ നഗരസഭ ഒാഡിറ്റോറിയം: ഇലക്ട്രിക്കൽ ഇൻസ്പെക്ടേററ്റ് സംഘടിപ്പിക്കുന്ന സുരക്ഷ ബോധവത്കരണ പരിപാടി ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് -വൈകു. 4.00 പബ്ലിക് ലൈബ്രറി: സമ്മർ സ്കൂൾ-2018 സംസ്കൃത സംഭാഷണ പാഠശാല -രാവിലെ 9.00 മുതൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.