പ്രകടനം നടത്തി

വെള്ളറട: നെയ്യാറ്റിന്‍കര താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് . ആനപ്പാറ നിന്ന് കറുത്ത ബാഡ്ജ് ധരിച്ച് ആരംഭിച്ച പ്രകടനം വെള്ളറടയില്‍ സമാപിച്ചു. സമാപനയോഗം കെ.ജി. മംഗള്‍ദാസ് ഉദ്ഘാടനം ചെയ്തു. കുടപ്പനമൂട് ഹനീഫ, മണലി സ്റ്റാന്‍ലി, ഭദ്രന്‍, ഗിരിസുതന്‍, ശ്യാംകുട്ടി, ദേവദാസന്‍ മേസ്തിരി, കൃഷ്ണന്‍ നായര്‍, ദിവാകരന്‍ നായര്‍, ശ്യാം, അഡ്വ. സുനില്‍ തോമസ്, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.