കൊല്ലം ജവഹർ ബാലഭവൻ: തിരുനല്ലൂർ കാവ്യോത്സവം-വൈകു. 4.00, മുഖ്യമൊഴി 4.30, കാവ്യസന്ധ്യ 4.45, കഥാപ്രസംഗം 6.00 കടവൂർ സെൻറ് കസ്മീർ പള്ളി: സെൻറ് ജോർജിെൻറ മേട തിരുനാൾ -രാവിലെ 7.00 കൊല്ലം ബീച്ച് റോഡ് ഫേൻസ് ഹാൾ: എസ്.ബി.െഎ റോസിെൻറ വാർഷികം-രാവിലെ 10.00 പരിപാടികൾ നാളെ കൊല്ലം ജവഹർ ബാലഭവൻ: തിരുനല്ലൂർ കാവ്യോത്സവം, തിരുനല്ലൂർ കവിതകളുടെ ആലാപന മത്സരവും ചിത്രരചനയും -രാവിലെ 9.30, സംവാദം -വൈകു 5.00, കൊല്ലം കോൺഗ്രസ് ഭവൻ ഹാൾ: കെ. കരുണാകരൻപിള്ള ചരമവാർഷികാചരണവും അനുസ്മരണ സമ്മേളനവും -രാവിലെ 10.00 കൊല്ലം പബ്ലിക് ലൈബ്രറി ഹാൾ: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായ്പാ സാക്ഷരതാ ക്യാമ്പ് -രാവിലെ 10.30 കുരീപ്പുഴ യൗസേപ്പ് പിതാവിെൻറ ദേവാലയം: തിരുനാൾ, ജപമാല -രാവിലെ 7.30, കൊടിയേറ്റ് -8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.