അനിയ​ന്ത്രിത മത്സ്യബന്ധനം: ഹാർബറുകളുടെ പ്രവർത്തനം സ്​തംഭനത്തിലാകും -^ഷിബു ബേബിജോൺ

അനിയന്ത്രിത മത്സ്യബന്ധനം: ഹാർബറുകളുടെ പ്രവർത്തനം സ്തംഭനത്തിലാകും --ഷിബു ബേബിജോൺ കൊല്ലം: വിദേശകപ്പലുകളുടെയും വൻകിട സ്വദേശി ബോട്ടുകളുടെയും നിയന്ത്രണമില്ലാത്ത മത്സ്യബന്ധനം ഫിഷിങ് ഹാർബറുകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലാക്കുമെന്ന് മുൻമന്ത്രി ഷിബു ബേബിജോൺ. കൊല്ലം ഫിഷിങ് ഹാർബർ ജനറൽ വർക്ക്മെൻസ് യൂനിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡൻറ് നാരായണപിള്ള അധ്യക്ഷതവഹിച്ചു. നെയ്ത്തിൽ വിൻസൻറ്, ഡേറിയസ് ഡിക്രൂസ്, സുഭാഷ് കുമാർ, കൗൺസിലർ മീനാകുമാരി, മുരളി, രാജ്മോഹൻ, ജസ്റ്റിൻ ജോൺ എന്നിവർ സംസാരിച്ചു. യൂനിയൻ ഭാരവാഹികൾ: ജസ്റ്റിൻ ജോൺ (പ്രസി.), നെയ്ത്തിൽ വിൻസൻറ്(ജന. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.