എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനം

ഓച്ചിറ: എസ്.കെ.എസ്.എസ്.എഫ് കരുനാഗപ്പള്ളി മേഖലാ ആദർശ സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് ആറിന് ഓച്ചിറ ടൗൺ മൈതാനിയിൽ നടക്കും. മുഹ്സിൻ കോയാ തങ്ങൾ, ഹാറൂൺ അഹ്സിനി മംഗലാപുരം, സലിംഷാദി കുളപ്പാടം, അബ്ദുൽ സമദ് പൂക്കോട്ടൂർ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.