കുട്ടികളുടെ കാൽപ്പന്തുമേള സമാപിച്ചു

ചാത്തന്നൂർ: ജൂനിയർ കൊല്ലം ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ എം.ഇ.എസ് എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ നടന്ന . ജെ.കെ.എഫ്.എ ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിലായി നടത്തിയ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്ത മൂന്നോറോളം കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു പരിപാടി. മേളയിൽ സീനിയർ വിഭാഗത്തിൽ എം.ഇ.എസ് എൻജിനീയറിങ് കോളജിൽ പരിശീലനം നടത്തിയ കുട്ടികളും ജൂനിയർ വിഭാഗത്തിൽ പരവൂർ ഗ്രൗണ്ടിലെ കുട്ടികളും വിജയിച്ചു. ചാത്തന്നൂർ അസി. പൊലീസ് കമീഷണർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.