റവന്യൂ മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: നെടുമങ്ങാട് ആർ.ഡി ഓഫിസി​െൻറ പരിധിയിൽ നെയ്യാറ്റിൻകര താലൂക്കി​െൻറ ചില പ്രദേശങ്ങളെക്കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നിവേദനം ഗൗരവമായി പരിഗണിക്കാമെന്നും വിഷയം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് അടിയന്തരനിർദേശം നൽകാമെന്നും മന്ത്രി പറഞ്ഞതായി ജി.ആർ. അനിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.