'അഗസ്ത്യ​െൻറ പൂമ്പാറ്റകൾ' യുവജന സഹവാസ ക്യാമ്പ് നാളെ തുടങ്ങും

തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്തിലെ 27 ആദിവാസി ഊരുകളിൽ ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് നടപ്പാക്കുന്ന 'അഗസ്ത്യ​െൻറ പൂമ്പാറ്റകൾ' പദ്ധതിയുടെ ഭാഗമായുള്ള യുവജന സഹവാസ ക്യാമ്പ് ബുധനാഴ്ച പോടിയം ഊരിൽ ആരംഭിക്കും. കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ അധ്യക്ഷത വഹിക്കും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ് മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.