തിരുവനന്തപുരം: സെൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഭൗമദിനമാചരിച്ചു. തിരുവനന്തപുരം ഗാന്ധി ഭവനിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും ഗോ ഗ്രീൻ ഗോ ക്ലീൻ എന്ന വിഷയത്തിൽ പൊതുപ്രഭാഷണവും സംഘടിപ്പിച്ചു. കേരള സർവകലാശാല ജിയോളജി വകുപ്പ് മുൻ മേധാവി ഡോ. കെ.പി. ത്രിവിക്രംജി ആയിരുന്നു പ്രഭാഷകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.