പെേട്രാൾ^ഡീസൽ വിലവർധനക്കെതിരെ പ്രതിഷേധ മാർച്ച് നാലിന്

പെേട്രാൾ-ഡീസൽ വിലവർധനക്കെതിരെ പ്രതിഷേധ മാർച്ച് നാലിന് തിരുവനന്തപുരം: പെേട്രാളി​െൻറയും ഡീസലി​െൻറയും വില വർധനയിൽ പ്രതിഷേധിച്ച് മേയ് നാലിന് സി.പി.എം തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽനിന്നാരംഭിക്കുന്ന മാർച്ച് ജി.പി.ഒക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.