വണ്ടർ കിഡ്​സ്​ ആൻഡ്​ ടീൻസ്​ വെക്കേഷൻ ക്യാമ്പ്​

ATTN വർക്കല: മന്നാനിയ്യ പബ്ലിക് സ്കൂളിൽ വണ്ടർ കിഡ്സ് ആൻഡ് ടീൻസ് വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. സ്കൂൾ കോഒാഡിനേറ്റർ ഇലവുപാലം ഷംസുദ്ദീൻ മന്നാനി ഉദ്ഘാടനം െചയ്തു. ക്യാമ്പ് കൺവീനർ ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസനം, പോസിറ്റിവ് തിങ്കിങ് എന്ന തലക്കെട്ടുകളിൽനിന്ന് സിജി സീനിയർ ട്രൈനർ സിറാജുദ്ദീൻ പറമ്പത്ത് ക്ലാസുകൾ നയിച്ചു. കാപ്ഷൻ മന്നാനിയ്യ പബ്ലിക് സ്കൂളിൽ ആരംഭിച്ച വെക്കേഷൻ ക്യാമ്പിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.