സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വെഞ്ഞാറമൂട്: മണലിമുക്ക് ചാവടിനട െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡൻറ് ഇ.എ. ഷാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എസ്. അനില്‍, എസ്.ആര്‍. ദാസ്, മണലിയില്‍ ഷറഫുദ്ദീന്‍, വടക്കനാട് ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.