അഖില കേരള ഏകാങ്ക നാടക മത്സരം

ATTN ആറ്റിങ്ങല്‍: ചെമ്പൂര് യുവശക്തി സാംസ്‌കാരിക സംഘടനയുടെ ഗ്രാമോത്സവത്തിലെ കാവാലം നാരായണപ്പണിക്കര്‍ മെമ്മോറിയല്‍ നാടകക്കാരന്‍ പ്രശാന്ത് നാരായണന്‍ ഉദ്ഘാടനം ചെയ്തു. അജി തെക്കുംകര അധ്യക്ഷത വഹിച്ചു. നാടക സംവിധായകന്‍ കണ്ണൂര്‍വാസൂട്ടി, നിസാര്‍ സെയ്ദ്, സതീഷ്, എം.എസ്. അഭിജിത്ത്, അരുണ്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ atl nadakamalsaram prasanth narayanan ulghadanam cheyyunnu ചെമ്പൂര് യുവശക്തിയുടെ നേതൃത്വത്തിലുള്ള കാവാലം നാരായണപ്പണിക്കര്‍ മെമ്മോറിയല്‍ നാടകക്കാരന്‍ പ്രശാന്ത് നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.