പുസ്​തക പ്രദർശനം നാളെ മുതൽ

നെയ്യാറ്റിൻകര: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകപ്രദർശനം നെയ്യാറ്റിൻകരയിൽ നടക്കും. മേയ് രണ്ടു മുതൽ അഞ്ചുവരെ നെയ്യാറ്റിൻകര നഗരസഭയുമായി സഹകരിച്ച് സ്വദേശാഭിമാനി ടൗൺഹാളിൽ നടക്കുന്ന പുസ്തകോത്സവം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രണ്ടിന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. അതോടനുബന്ധിച്ച് പ്രഫ. എസ്.വി. വേണുഗോപൻ നായർ രചിച്ച 'ഹാസ്യം നോവൽ ശിൽപത്തിൽ' എന്ന കൃതിയുടെ പ്രകാശനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.