ചവറ സ്​റ്റേഷനിൽ ഐ.പി.എസ്‌ ഓഫിസർ ചുമതലയേറ്റു

ചവറ: ചവറ പൊലീസ് സ്റ്റേഷൻ മേധാവിയായി ഐ.പി.എസ് ഓഫിസർ ചുമതലയേറ്റു. മൂന്നുമാസത്തെ പരിശീലന ഭാഗമായി സംസ്ഥാന ആഭ്യന്തര വകുപ്പ് നിർദേശപ്രകാരം തമിഴ്നാട് സ്വദേശിയായ ഇളങ്കോയാണ് എസ്.എച്ച്.ഒയായി ചുമതലയേറ്റത്. നിലവിൽ സി.ഐ ഗോപകുമാറിനായിരുന്നു സ്റ്റേഷൻ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.