സ്വാഗതസംഘം രൂപവത്​കരണം

കൊല്ലം: നാടകപ്രേമികളുടെ സംഘടനയായ 'നാടക്' സംസ്ഥാന മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപവത്കരണ യോഗം ഞായറായഴ്ച വൈകീട്ട് നാലിന് കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിൽ നടക്കും. ഉച്ചക്ക് 2.30ന് ജില്ല കമ്മിറ്റി അംഗങ്ങളുടെയും മേഖലാ ഭാരവാഹികളുടെയും യോഗം ചേരുമെന്ന് സെക്രട്ടറി ഹരിഹരൻ ഉണ്ണി അറിയിച്ചു. ഫോൺ: 9496872205.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.