വിവേകാനന്ദ പബ്ലിക്​ സ്​കൂൾ വാർഷികം

നാവായിക്കുളം: വിവേകാനന്ദ പബ്ലിക് സ്കൂളി​െൻറ വാർഷികം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ ആഘോഷിച്ചു. രാവിലെ 11 മുതൽ വിദ്യാർഥികളുടെ നൃത്ത-നൃത്യങ്ങളും മറ്റു കലാപരിപാടികളും നടന്നു. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ സുകുമാരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ, അധ്യാപിക ലിനി എന്നിവർ സംസാരിച്ചു. അധ്യാപിക ലൈജു ആന്വൽ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ സ്കൂളുകളുടെ കോഒാഡിേനറ്റർ സുധാകരൻ നായർ സമ്മാനദാനം നടത്തി. പ്രഥമാധ്യാപിക ഷെർലി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.