സ്​റ്റീഫൻ ഹോക്കിങ്​ അനുസ്​മരണം

കൊല്ലം: പി. ഭാസ്കരനുണ്ണി ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ സ്റ്റീഫൻ ഹോക്കിങ് അനുസ്മരണം പബ്ലിക് ലൈബ്രറി ഹാളിൽ ഞായറാഴ്ച വൈകീട്ട് 3.30ന് നടക്കും. ഹോക്കിങ്ങി​െൻറ ശാസ്ത്ര സംഭാവനകളെക്കുറിച്ച് ഡോ. മോൻസി വി. ജോൺ, പ്രഫ. ജി. സുധാകരൻ എന്നിവർ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.