സിദ്ധാർഥ സാഹിത്യപുരസ്​കാരം സി. അനൂപിന്

കൊല്ലം: സിദ്ധാർഥ ഫൗണ്ടേഷ​െൻറ സാഹിത്യപുരസ്കാരം സി. അനൂപി​െൻറ 'മൂന്നുകാലങ്ങൾ' എന്ന ചെറുകഥ സമാഹാരത്തിന് ലഭിച്ചു. 25,000 രൂപയും ശ്രീബുദ്ധ​െൻറ ശിൽപവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം ബുദ്ധപൂർണിമാദിനത്തിൽ കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഡോ. എൽ. തോമസ്കുട്ടി, ബി. മുരളി, കെ. സജീവ്കുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് കൃതി തെരഞ്ഞെടുത്തത്. വാർത്തസമ്മേളനത്തിൽ അവാർഡ് നിർണയസമിതി അംഗം കെ. സജീവ്കുമാർ, ഫൗണ്ടേഷൻ സെക്രട്ടറി യു. സുരേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.