ജലസ്രോതസ്സു​കളുടെ സംരക്ഷണത്തിന്​ കോൺഗ്രസ്​ പദ്ധതി

കൊല്ലം: ജില്ലയിലെ വിവിധ ജലേസ്രാതസ്സുകൾ ശുചീകരണം നടത്തി സംരക്ഷിക്കാൻ ഡി.സി.സി യോഗം തീരുമാനിച്ചു. 22 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് 'ജലസമൃദ്ധി' ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. പന്മന ആശ്രമത്തിലെ ജലേസ്രാതസ്സ് ശുചീകരിച്ച് വേനൽക്കാലം മുഴുവൻ നീളുന്ന ജലസമൃദ്ധി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം 22ന് രാവിലെ 10ന് നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.