വിസ തട്ടിപ്പ് കേസിലെ പ്രതി റിമാൻഡിൽ

പാരിപ്പള്ളി: വിസ നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ യുവാവിനെ റിമാൻഡ് ചെയ്തു. നഗരൂർ സ്വദേശി നിഷാദിനെയാണ് പരവൂർ കോടതി റിമാൻഡ് ചെയ്തത്. പരവൂർ, പാരിപ്പള്ളി, പള്ളിക്കൽ, അഞ്ചുതെങ്ങ് പ്രദേശങ്ങളിലുള്ള പലരിൽ നിന്നുമായി 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ശേഷം പ്രതി ഒളിവിലായിരുന്നു. നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പാരിപ്പള്ളി എസ്.ഐ രാജേഷി​െൻറ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.