10 രാഗങ്ങളിൽ സ്വാഗതഗാനം

കൊല്ലം: കേരള സർവകലാശാല കലോത്സവത്തി​െൻറ സ്വാഗതഗാനം നവ്യാനുഭവമായി. എസ്.എൻ വനിത കോളജിലെ സംഗീത വിദ്യാർഥികളാണ് സ്വാഗതഗാനം ആലപിച്ചത്. കലാമണ്ഡലം പാർവതി സ്വാഗത ഗാനത്തിനൊത്ത് നൃത്തച്ചുവടുകൾ വെച്ചു. 10 രാഗങ്ങളിൽ തുടങ്ങുന്ന ഗാനം രചിച്ച് ചിട്ടപ്പെടുത്തിയെടുത്തത് കുരീപ്പുഴ ഫ്രാൻസിസാണ്. ലക്ഷദ്വീപിൽനിന്നുള്ള ഹസീന എന്ന വിദ്യാർഥിയും ഗാനാലാപന സംഘത്തിലുണ്ടായിരുന്നു. 'യുവജനോത്സവ ചമയ വിളക്കുമായി അണിഞ്ഞൊരുങ്ങി യുവ ജനത' എന്ന് തുടങ്ങുന്നതായിരുന്നു സ്വാഗതഗാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.