ജി. ദേവരാജൻ ഈണങ്ങളുടെ രാജശിൽപി –എം. മുകേഷ് എം.എൽ.എ

പരവൂർ: കാലാതിവർത്തിയായ ഈണങ്ങളിലൂടെ മലയാള ചലച്ചിത്ര- നാടക ഗാനശാഖയെ സമ്പന്നമാക്കിയ ജി. ദേവരാജനെ മലയാളികളുള്ള കാലത്തോളം മറക്കില്ലെന്ന് എം. മുകേഷ് എം.എൽ.എ. സംഗീത സംവിധായകൻ ജി. ദേവരാജ​െൻറ 12ാം ചരമവാർഷിക ദിനാചരണത്തി​െൻറ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരവൂർ നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ആർ. ഷീബ, നെടുങ്ങോലം രഘു, പി.എസ്. രാജേന്ദ്രൻ, ജി. രാജേന്ദ്രപ്രസാദ്, കിഴക്കനേല സുധാകരൻ, ജെ. ഷെരീഫ്, സുധീർ ചെല്ലപ്പൻ, എസ്. അനിൽകുമാർ, എ. ഷുഹൈബ്, എസ്. ജയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.