സ്വാഗതസംഘം ഒാഫിസ്​ ഉദ്​ഘാടനം

കൊല്ലം: സി.പി.െഎ 23ാം പാർട്ടി കോൺഗ്രസി​െൻറ 16ന് വൈകീട്ട് അഞ്ചിന് ആശ്രാമം മൈതാനത്തിന് സമീപം നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റ് മാർച്ച് നടത്തി കൊല്ലം: സിവാൾ ആൻഡ് ബ്രേക്ക് വാട്ടർ വർക്കേഴ്സ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ. അഴകേശൻ ഉദ്ഘാടനംചെയ്തു. യൂനിയൻ പ്രസിഡൻറ് സുഭാഷ് കലവറ അധ്യക്ഷതവഹിച്ചു. ഡി.സി.സി ൈവസ് പ്രസിഡൻറ് ജർമിയാസ്, അയത്തിൽ തങ്കപ്പൻ, ജോസ് വിമൽരാജ്, നാസർ, കുരീപ്പുഴ വിജയൻ, സുൽഫിക്കർ ഭുേട്ടാ, മരുത്തടി ചന്ദ്രൻ, ബിജു നീലേശ്വരം, സച്ചിദാനന്ദൻ, ഇ. ജോൺ, ജയശ്രീ രമണൻ, ഒ.ബി. രാജേഷ്, പി.എം. ഹക്കിം, രാധാകൃഷ്ണൻ, ബിജു, പവിഴപ്പറമ്പിൽ പുഷ്പരാജൻ, ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.