മണൽ കലവറ തുറന്ന് ജില്ലയിലെ മണൽക്ഷാമം പരിഹരിക്കണം^ സി.പി.എം

മണൽ കലവറ തുറന്ന് ജില്ലയിലെ മണൽക്ഷാമം പരിഹരിക്കണം- സി.പി.എം കൊല്ലം: കുളത്തൂപ്പുഴയിലെ മണൽ കലവറ തുറന്ന് പ്രവർത്തിപ്പിച്ച് മണൽ വിലകുറച്ച് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വനം വകുപ്പിലെ ഉദ്യോഗസ്ഥർ ചില വൻകിടക്കാരെ സഹായിക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും ജില്ല കമ്മിറ്റി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.