ഉമറാ സമ്മേളനം; ജില്ല എക്‌സിക്യൂട്ടിവ് കൗണ്‍സില്‍

കൊല്ലം: 'നവലോകം നവചുവടുകള്‍' ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള ഉമറാ സമ്മേളനത്തി​െൻറ ജില്ലതല സംഘാടക സമിതിയായ ജില്ല എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ രൂപവത്കരിച്ചു. ഭാരവാഹികള്‍: എച്ച്. ഇസുദ്ദീന്‍ കാമില്‍ സഖാഫി (ചെയർ), അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍ മൈലാപ്പൂര്, ഫസലുദ്ദീന്‍ ഹാജി കണ്ണനല്ലൂര്‍, യൂസുഫ് കുഞ്ഞ് കരുനാഗപ്പള്ളി (വൈസ് ചെയർ), എ.കെ. മുഈനുദ്ദീന്‍ (ജന. കണ്‍), എ.എം. അന്‍സാരി, സഫീര്‍ അഹ്‌സനി, നാസര്‍ നഈമി (കണ്‍.). മേയ് നാല്, അഞ്ച് തീയതികളില്‍ കോഴിക്കോടാണ് ഉമറാ സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.