ജി. ദേവരാജൻ അനുസ്​മരണവും ഗാനാർച്ചനയും

കൊല്ലം: സംഗീത സംവിധായകൻ ജി. ദേവരാജ​െൻറ 12ാം ചരമവാർഷികദിനമായ 14ന് ജി. ദേവരാജൻ ശക്തിഗാഥ കൊല്ലം ചാപ്റ്ററും കൊല്ലം കോർപറേഷനും കടപ്പാക്കട സ്പോർട്സ് ക്ലബും സംയുക്തമായി അനുസ്മരണവും ഗാനാർച്ചനയും സംഘടിപ്പിക്കും. വൈകീട്ട് ആറിന് കൊല്ലം ചിന്നക്കടയിൽ സാംബശിവൻ സ്ക്വയറിൽ പ്രസിഡൻറ് ദീപ്തി പ്രേമി​െൻറ അധ്യക്ഷതയിൽ ചേരുന്ന യോഗം രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.