മുസ്​ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

ഇരവിപുരം: പിന്നാക്ക ജനവിഭാഗങ്ങൾക്കെന്നും തണലാണ് മുസ്ലിം ലീഗെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഡോ. എ. യൂനുസ് കുഞ്ഞ്. മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ നിയോജകമണ്ഡലം കമ്മിറ്റി ഓഫിസ് ആസ്ഥാനത്ത് പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ് എ. അബ്ദുൽ റഹ്മാൻ, സംസ്ഥാന സമിതി അംഗം എ. ഫസിലുദ്ദീൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ, ഉമയനല്ലൂർ ഷിഹാബുദ്ദിൻ, എസ്. അഹമ്മദ് തുഫൈൽ, കൊല്ലൂർവിള നാസിമുദ്ദീൻ, ഹബീബ് മുഹമ്മദ്, ഷാനൂർ സിയാദ്, ഹമീദ് മുഴങ്ങോടി, പോളയത്തോട് ഷാജഹാൻ, ചകിരിക്കട എസ്. സബീർ, എം.എസ്. സജീവ്, ബിനു മാധവൻ, നാസിം പള്ളിമുക്ക്, ചാണിക്യൽ അസനാര് കുഞ്ഞ്, എസ്. മുഹമ്മദ് സുഹൈൽ, യു.എ. സലാം, അൻസാരി കയ്യാലയ്ക്കൽ, മുഹമ്മദ് ഷാ, ഐ. ഷംസീർ, വൈ. നിസാറുദ്ദീൻ, അലിയാരു കുഞ്ഞ് മുസ്ലിയാർ, അബ്ദുൽ റഹിം, താജുദ്ദീൻ അയത്തിൽ, നാസറുദ്ദീൻ, തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.